Kerala

പ്രതികൂല കാലാവസ്ഥ മൂലം ഇന്ന് നടത്താനിരുന്ന വോളിബോൾ മത്സരം നാളെ മുതൽ ആരംഭിക്കും

Posted on

പാലാ :പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് നടക്കാനിരുന്ന ജൂബിലി വോളി ടൂർണമെന്റ് നാളെ തിങ്കളാഴ്ച്ച യിലേക്ക്  മാറ്റിയതായി സ്പോർട്സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

ഇന്ന് നടക്കാനിരുന്ന പ്രോഗ്രസീവ് ചേരാമംഗലം ടീമും സെന്റ് തോമസ് കോളേജ് പാലയും തമ്മിൽ നാളെ  5 മണിക്ക് മത്സരിക്കും. തുടെർന്നു കോട്ടയം സിക്സസ്സ്, സെന്റ് ജോർജ് വോളി ക്ലബ്‌ വാഴക്കുളത്തെ നേരിടും.

മത്സരങ്ങൾ 5 മണിക്ക് മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ഉൽഘടനം ചെയ്യും, ബൈജു കൊല്ലംപറമ്പിൽ കുഖ്യ അതിഥി  ആയിരിക്കും. പ്രത്യക സാഹചര്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് സന്തോഷ്‌ മണർകാട് , വി സി പ്രിൻസ്, ജോർജ് വര്ഗീസ് എന്നിവർ അഭിർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version