Kerala

മേലുകാവിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ കരിമണ്ണൂർ സ്വദേശിയായ യുവാവ് മരണമടഞ്ഞു;ചോറ്റി ഗ്രീൻ ഡെയിൻ റിസോർട്ടിൽ ഷെഫ് ആയിരുന്നു

തൊടുപുഴ :മേലുകാവിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ കരിമണ്ണൂർ കോട്ടക്കവല സ്വദേശിയായ യുവാവ് മരണമടഞ്ഞു .

നെടുമലയിൽ ജോസെഫിന്റെ മകൻ അനീഷ് (34) ആണ് മരിച്ചത്. ഇന്നലെ  വൈകുന്നേരം ആറുമണിയോടെയാണ് അപകടം .കാറും അനീഷ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം . ചോറ്റി ഗ്രീൻ ഡെയിൻ റിസോർട്ടിൽ ഷെഫ് ആയിരുന്നു.

ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം.സംസ്കാരം പിന്നീട് ഭാര്യ തെക്കുംഭാഗം പുത്തൻപുരക്കൽ ജോസ്‌മി. മകൻ :ജോവാൻ.
അമ്മ: സെലിൻ സഹോദരങ്ങൾ: സിനി, നിഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top