പാലാ:അസംഘടിത തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം)ജില്ലാ സമ്മേളനം നടത്തി.പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ ജില്ലാ സെക്രട്ടറി ബിബിൻ പുളിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
യോഗത്തിൽ ടോമി മൂലയിൽ, കുരിയാച്ചൻ മണ്ണാർമറ്റം,ജോയി വലവൂർ,രാജൻ കിഴക്കേടത്ത്,മാതാ സന്തോഷ്,ആൻസി ജോസ്,സത്യൻ പാലാ,മേരി തമ്പി,ഷാജു ചക്കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.കേരള കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ മാണി എംപിയെയും പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)