Kerala

ജനങ്ങളുടെ കോടതിയിൽ തോറ്റവർ കുൽസിത മാർഗ്ഗം ഉപയോഗിച്ച് ഉപതെരഞ്ഞെടുപ്പിന് ശ്രമിക്കുന്നതിന് തിരിച്ചടി കിട്ടിയെന്നു മാണി സി കാപ്പൻ

Posted on

പാലാ :ജനങ്ങളുടെ കോടതിയിൽ തോറ്റവർ കുൽസിത മാർഗ്ഗം ഉപയോഗിച്ച് പാലായിൽ ഉപതെരഞ്ഞെടുപ്പിന് ശ്രമിക്കുന്നതിന് തിരിച്ചടി കിട്ടിയതാണ് ഇന്നത്തെ കോടതി വിധിയെന്ന്  മാണി സി കാപ്പൻ എം എൽ എ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.

ഈ കേസ് കോടതിയിൽ വാദിച്ചത് തന്നെ അറിയപ്പെടുന്ന മാണീ ഗ്രൂപ്പുകാരനാണ്.ഇനിയും ഒരു കേസുകൂടിയുണ്ട് ഭരണങ്ങാനത്തുള്ള ഒരു ജെയിംസ് കൊടുത്തിരിക്കുന്നതാണത്.സി വി ജോണിനെ മുൻ നിർത്തി മാണീ ഗ്രൂപ്പാണ് ഈ കേസ് നടത്തിയതെന്ന് മാണി സി കാപ്പൻ കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version