Kerala

തൊടുപുഴ വണ്ണപ്പുറത്ത് ഇന്നലെ രാത്രിയുണ്ടായ മലവെള്ള പാച്ചിലിൽ ഒരാൾ മരിച്ചു

തൊടുപുഴ :വണ്ണപ്പുറത്ത് ഇന്നലെ രാത്രി ഉണ്ടായ മലവെള്ള പാച്ചിലിൽ ഒരാൾ മരിച്ചു .ഏതാനും പേർ പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ ഒലി ച്ചു പോയി.ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമെർജെൻസി പ്രവർത്തകരും ;നന്മക്കൂട്ടം പ്രവർത്തകരും വണ്ണപ്പുറത്തെത്തി രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top