പാലാ: ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ റിട്ട. ചിത്രകലാധ്യാപകനും;നാടക നടനും ;രചയിതാവും ; പ്രശസ്തത മെയ്ക്കപ്പ് ആർട്ടിസ്റ്റുമായ വി.എ സുകുമാരൻ നായരുടെ (സുകു ഇടമറ്റം) ഭാര്യ ഇടമറ്റം കീരഞ്ചിറവയലിൽ ശാന്തകുമാരി (75) നിര്യാതയായി.
സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന് വിട്ടുവളപ്പിൽ. മക്കൾ: മനു സിനു (ടീച്ചർ കെടിയെഎം ഐസ്‌കൂൾ. ഇടമറ്റം] പരേതനായ അനുലാൽ