നിലയ്ക്കൽ :നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ് മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു .
അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ മാർ ജോസ് പുളിക്കൽ, റൈറ്റ് റവ. ഡോ. ബിഷപ്പ് സാബു മലയിൽ കോശി ചെറിയാൻ, ഫാ.ജോസഫ് കടുപ്പിൽ, ഫാദർ ഷൈജു മാത്യു ഒ.ഐ.സി., അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, റവ.തോമസ് കോശി പനിച്ചുമൂട്ടിൽ, ഫാദർ ജോർജ് തേക്കടയിൽ, തുടങ്ങിയവർ സമീപം