Kottayam

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ കൂടി കടന്നു പോയ കാറിന്റെ സൈഡ് കണ്ണാടി തട്ടി യുവാവിന്റെ വിരൽ അറ്റു തൂങ്ങി

പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ കൂടി കടന്നു പോയ കാറിന്റെ സൈഡ് കണ്ണാടി തട്ടി യുവാവിന്റെ വിരലിനു ​ഗുരുതര പരുക്കേറ്റു. ചെറു വിരൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായ നെടുംകുന്നം സ്വദേശി സജിത്ത് ര‍ഞ്ജിയെ ( 34) ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top