Kerala

പാല ഉപജില്ല ശാസ്ത്രോത്സവം – IGNITE -2024 ഓവറോൾ സെക്കന്റ്‌ നേടി പ്ലാശനാൽ സെന്റ്.ആന്റണിസ് സ്കൂൾ

പാല ഉപജില്ല ശാസ്ത്രോത്സവം – IGNITE -2024 ഓവറോൾ സെക്കന്റ്‌ നേടി പ്ലാശനാൽ സെന്റ്.ആന്റണിസ് സ്കൂൾ.2024-25 അധ്യയന വർഷത്തിലെ പാല ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം – IGNITE -2024 ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സ്കൂൾ ഓവറോൾ സെക്കന്റ്‌ നേടി.

2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും.സാമൂഹ്യശാസ്ത്ര-ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി.വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി  കുര്യൻ അനുമോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top