Kerala

മുൻസിപ്പൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവരുടെ കൂട്ടായ്മ പാലാ വാക്കേഴ്സ് ക്ലബ്‌ രൂപികരിച്ചു

Posted on

പാലാ :മുൻസിപ്പൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവരുടെ കൂട്ടായ്മ പാലാ വാക്കേഴ്സ് ക്ലബ്‌ രൂപികരിച്ചു. ജോബ് അഞ്ചേരി (പ്രസിഡന്റ്‌ ),ബിനു പനക്കൽ (സെക്രട്ടറി ),ബാബു കലയത്തിനാൽ (ട്രെഷറർ )എന്നിവരേയും കോർഡിനേറ്റർമാരായി അഡ്വ സന്തോഷ്‌ മണർകാട്ടു, ഡി പ്രസാദ് എന്നിവരയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version