Kerala

ആലപ്പുഴ കൃപാസനത്തിലെ ജനലക്ഷങ്ങളുടെ ജപമാല റാലിയിൽ പങ്കെടുക്കാം:കെ എസ് ആർ ടി സി സൗകര്യമൊരുക്കുന്നു

 

ആലപ്പുഴ ജില്ലയിലെ കൃപാസനം ആത്മീയ സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് ഒക്ടോബർ 26 ന് നടത്തപെടുന്ന ജപമാല റാലിയിൽ പങ്കെടുക്കുവാൻ കെ .എസ്. ആർ. ടി. സി. ബജറ്റ് ടൂറിസം സെൽ തൊടുപുഴ അവസരം ഒരുക്കുകയാണ് .
ബുക്കിംഗ് ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ബസ് ഫുൾ ആയതിനാൽ കൂടുതൽ ട്രിപ്പുകൾ തൊടുപുഴയിൽ നിന്നും അയക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതർ.

ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 4 മണിക്ക് തൊടുപുഴയിൽ നിന്നും ഭക്തജനങ്ങളുമായി പുറപെടുന്ന യാത്ര . ജപമാല റാലിക്കു ശേഷം ഭക്തജനങ്ങളെ തിരികെ തൊടുപുഴയിൽ എത്തിക്കുകയും ചെയ്യും.ഈ യാത്രയ്ക്ക് 580 രൂപ യാണ് ടിക്കറ്റ് നിരക്ക്

ഒറ്റയ്ക്കും കൂട്ടായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

83048 89896
SIJI JOSEPH

9744910 383
AJISH R PILLAI

ARAVIND S .
96051 92092

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top