Kerala

കരൂർ അഗ്രി ഫെസ്റ്റ് – 2024. പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായർ ‘ 6.30 മുതൽ 3 വരെ കരൂർ പള്ളി മൈതാനിയിൽ വെച്ച് നടത്തപ്പെടുന്നു

പാലാ :കരൂർ അഗ്രി ഫെസ്റ്റ് – 2024. പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായർ ‘ 6.30 മുതൽ 3 വരെ കരൂർ പള്ളി മൈതാനിയിൽ വെച്ച് നടത്തപ്പെടുന്നു ‘ഗുണനിലവാരമുള്ള വിവിധ ഫലവൃക്ഷ_ പച്ചക്കറി തൈകൾ മിതമായ വിലയ്ക്ക് ലഭിക്കുന്നതായിരിക്കും
പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ.

കരൂർ അഗ്രി ഫെസ്റ്റ്
ഒക്ടോബർ 20 ഞായർ രാവിലെ 6.30 മുതൽ

കരൂർ തിരുഹൃദയ പള്ളി മൈതാനിയിൽ

ഗുണനിലവാരമുള്ള ഫലവൃക്ഷ / പച്ചക്കറി തൈകളുടെ വിപണന മേള

1. ജപ്പാൻ പേര ലോകത്തിലെ ഏറ്റവും രുചിയുള്ള പേരകളിൽ ഒന്ന് നല്ല മധുരം , കുരുകുറവ് , റെഡ് കളർ, മൂന്നാം മാസം മുതൽ കായ്ഫലം തരുന്നു

2. തായ്ലൻ്റ് കാറ്റി മൂൺ മാവ്: രണ്ടാം വർഷം കായ്ഫലം നൽകുന്നു. ഡ്രമ്മിലും വളർത്താം, നല്ല മധുരം, പുളി കുറവ്, പച്ചക്കും കഴിക്കാം

3. നാടോംപ്പ് മൈ മാവ് നല്ല മുധുരമുള്ള പഴം, രുചിയുടെ കാര്യത്തിൽ ലോകത്തിലെ മികച്ചത് നല്ല കായ്ഫലം

മറ്റുമാവുകൾ: കാലാപാടി, കൊളമ്പ്, മൂവാണ്ടൻ ,പ്രിയൂർ, Etc.

4. പ്ലാവിനങ്ങൾ
1. ജെ 33: നല്ല മധുരമുള്ളതും മഴക്കാലത്ത് ചക്ക വെള്ളം കുടിക്കാത്തതും ചുള നല്ല ക്രിപ്സിയായിട്ടുള്ള വരിക്ക
2. ഏവി ആർക്ക്: ലോകത്തിലെ ഏറ്റവും മധുരമുള്ള വരിക്ക ചക്കപ്പഴം
3. വിയറ്റ്നാം സൂപ്പർ ഏർളി: ഒന്നാം വർഷം കായ്ക്കുന്നത്
ചുവപ്പ് കളറിലുള്ള പ്ലാവുകൾ: വിയറ്റ്നാം റെഡ്, സിന്ദൂരം ഡാങ് സൂര്യ Etc.
5. റമ്പൂട്ടാൻ ഇനങ്ങൾ
N18 സീസർ, E 35, ബിഞ്ചായി, KG 10 Etc.
6. തെങ്ങ് ഇനങ്ങൾ
കുറ്റ്യാടി, ഗംഗാ ബോണ്ടം, 18-ാം പട്ട, D x T, T x D Etc.

7. കവുങ്ങ് ഇനങ്ങൾ ശതമംഗള (ഏറ്റവും കൂടുതൽ ഉല്പാദനം ഉള്ളത്, ഇൻ്റർ മംഗള, ഇൻ്റർ മോഹിത് നഗർ, കാസർഗോഡൻ
8. മീറ്റർ മുരിങ്ങാ: നട്ടാൽ മൂന്നാം മാസം മുതൽ കായ്ഫലം തരുന്ന ഓൾ സീസൺ ഇനം

മറ്റു ഫലവൃക്ഷ തൈകൾ ഡ്രാഗൺ ഫ്രൂട്ട്, അബിയു , അച്ചാചെറു , ഫിലോസാൻ, കടപ്ലാവ്, മിറക്കിൾ ഫ്രൂട്ട് തായ്ലൻ്റ് ചാമ്പ, സപ്പോർട്ടകൾ, മാഗോസ്റ്റ്യൻ Etc.

വിവിധ ഇനം ചെടികൾ
ടിഷ്യു കൾച്ചറർ വാഴ തൈകൾ
1. ആറ്റു നേന്ദ്രൻ (ഏത്തവാഴാ) നല്ല രുചിയുള്ളത്, 8-ാം മാസം കുലക്കും, ശരാശരി 14 – 16 കിലോ തൂക്കം
2. ഗ്രാൻ്റനെയിൻ (റോബസ്റ്റാ) 8ാം മാസം കായ്ഫലം തരുന്നതും ശരാശരി 40 കിലോ തൂക്കം വരുന്ന ഇനം
3. ഞാലി പൂവൻ (8ാം മാസം കായ്ഫലം തരുന്നത്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top