Kerala

പോണാട് ശങ്കര സദനം (എടാട്ട്) ഗോപിനാഥൻ നായരുടെ ഭാര്യ രാജമ്മ (74) നിര്യാതയായി

പാലാ :പോണാട് ശങ്കര സദനം (എടാട്ട്) ഗോപിനാഥൻ നായരുടെ ഭാര്യ രാജമ്മ 74 വയസ്സ് നിര്യാതയായി പരേത കുട വെച്ചൂർ കൊറത്തറ കുടുംബാംഗമാണ് ശവസംസ്ക്കാരം 19/10/ 24 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ .മക്കൾ, ഹരികുമാർ, അനിൽ കുമാർ, സുനിൽകുമാർ, മരുമക്കൾ: ഗ്രീഷ്മ, സിനി, രശ്മി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top