Kerala

വൃഷ്ടി പ്രദേശത്ത് കനത്ത മഴ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും

വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകൾ തുറക്കാൻ അനുമതി നൽകി ഇടുക്കി ജില്ലാ കലക്ടർ. കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്നു കലക്ടർ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top