Kerala

കൊടൈകനാലിന് പോയ സംഘത്തിൻ്റെ വാഹനത്തിൽ മരം മറിഞ്ഞ് വീണ് തീക്കോയി സ്വദേശിക്ക് പരിക്ക്

Posted on

 

പാലാ :കൊടൈകനാലിന് പോയ സംഘത്തിൻ്റെ വാഹനത്തിൽ മരം മറിഞ്ഞ് വീണ് തീക്കോയി സ്വദേശിക്ക് പരിക്ക്. തേനിയിൽ വച്ച് വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണാണ്  അപകടമുണ്ടായത്. പരുക്കേറ്റ തീക്കോയി സ്വദേശി അമലിനെ (24) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version