Kottayam

രാഷ്ട്രീയ സ്വയംസേവക സംഘം പൂഞ്ഞാർ ഖണ്ഡിൻ്റെ അഭിമുഖ്യത്തിൽ പദസഞ്ചലനവും പൊതു സമ്മേളനവും നടന്നു.

Posted on

പൂഞ്ഞാർ :-രാഷ്ട്രീയ സ്വയംസേവക സംഘം 99 ൻ്റെ നിറവിൽ നിൽക്കവേ രാഷ്ട്രീയ സ്വയംസേവക സംഘം പൂഞ്ഞാർ ഖണ്ഡിൻ്റെ അഭിമുഖ്യത്തിൽ പദസഞ്ചലനവും പൊതു പരിപാടിയും നടന്നു.

12/10/2024 ശനിയാഴ്ച്ച മഹാനവമി ദിനത്തിൽ 3.30 -ന് പനച്ചികപാറയിൽ നിന്ന് ആരംഭിച്ച പദസഞ്ചലനം പൂഞ്ഞാർ തെക്കേക്കര മാങ്കുഴി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ മീനച്ചിൽ ഈസ്റ്റ് കോപ്പറേറ്റ് ബാങ്ക് ചെയർമാൻകെ  എഫ് കുര്യൻ കളപുരയ്ക്കൽപറമ്പിൽ ,

സംഘത്തിൻ്റെ മുഖപുസ്തകമായ കേസരിയുടെ ഉദ്ഘാടനം നിർവഹിച്ചു.  കെ . പി . രവീന്ദ്രൻ നായർ ( റിട്ട. ഡയറക്ടർ , എംപ്ലയ്മെൻ്റ് പ്രൊവിഡൻ്റ് ഫണ്ട്) അദ്ധ്യക്ഷത വഹിച്ച പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം സമാജിക സമരസത പ്രാന്ത സംയോജക്
വി കെ വിശ്വനാഥൻ വിജയദശമി സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version