അല്ലപ്പാറ:നീറന്താനം: കിഴക്കേപറമ്പിൽ ജിമ്മി ജോസഫിൻ്റെ ഭാര്യ റീന ജിമ്മി (43) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് (12-10 -2024) ശനിയാഴ്ച 2 മണിക്ക് പാലാ അല്ല പ്പാറയിലുള്ള പരേതയുടെ ഭവനത്തിൽ ആരംഭിച്ച് ളാലം പഴയ പള്ളി സെമിത്തേരിയിൽ.
പരേത അല്ലപ്പാറ ചൂരനോലിക്കൽ കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: റെജി ( മാറിടം ), റിനോയി