പാലാ :ഐങ്കൊമ്പ് : റവ. ഫാ. അഗസ്റ്റിൻ കടുകംമാക്കൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 11.10.2024 വെള്ളിയാഴ്ച. അന്നേ ദിവസം രാവിലെ 8 മണിക്ക് മൃതദേഹം ഐക്കൊമ്പ് സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ പൊതുദര്ശനത്തിനായി എത്തിക്കും. തുടർന്ന് 9.30 മുതൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10 ന് ഐക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പണത്തോടെ സംസ്ക്കാരം .