Kerala

പാമ്പ് പിടിത്തത്തിൽ വനംവകുപ്പ് ഇന്ന് കോട്ടയത്ത് വച്ച് പരിശീലനം നൽകുന്നു

 

കോട്ടയം: പാമ്പ് പിടിത്തത്തിൽ ഇന്ന് കോട്ടയത്ത് വച്ച് പരിശീലനം നൽകുന്നു. ജില്ലാ വനം വകുപ്പിൻ്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തുന്നത്.രാവിലെ 9.30 മുതൽ 6 വരെ സി.എം.എസ് കോളേജിൽ വച്ചാണ് പരിശീലന പരിപാടി.

ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് പി.പി ഐ.എഫ്.എസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.ചീഫ് ഫോറസ്റ്റ് കാൻസർവേറ്റർ അരുൺ ആർ.എസ് അദ്ധ്യക്ഷത വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top