Kottayam

അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒക്ടോബർ 6 മുതൽ 13 വരെ

Posted on

പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2024 വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ വരുന്ന ഒക്ടോബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു. ഗുരുവായൂർ മുൻ മേൽശാന്തിയും പ്രശസ്ത ഭാഗവത ആചാര്യനുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ആണ് യജ്ഞാചര്യൻ.

യജ്ഞത്തിൻ്റെ ആദ്യ ദിനമായ ഒക്ടോബർ 6 ന് രാവിലെ കലവറ നിറയ്ക്കൽ വൈകിട്ട് 6.30 ന് ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തോട്ടം ശിവകരൻ നമ്പൂതിരി ദീപപ്രോജ്ജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഒക്ടോബർ 10 ന് ശ്രീകൃഷ്ണ അവതാരം. 11 ന് രുഗ്മിണീ സ്വയവരം, 13 ഞായറാഴ്ച സമാപനം മഹാപ്രസാദഊട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version