Kerala
അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഈശ്വർ മാൽപെ
ഞങ്ങൾ തിരച്ചിൽ നടത്തിയത്കൊണ്ടാണ് അർജുന്റെ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഈശ്വർ മാൽപെ.