Kerala

പൈകയിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരിക്ക്

Posted on

പാലാ . നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരിക്ക് .  26-ാം മൈൽ സ്വദേശി ടോജി അഗസ്റ്റിനാണ്  (31) പരിക്കേറ്റത് ;ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു  അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version