Kerala

പാലാ: മുരിക്കുംപുഴ രാജ്ഭവനിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ (88) നിര്യാതനായി

Posted on

പാലാ: മുരിക്കുംപുഴ രാജ്ഭവനിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ (88) നിര്യാതനായി. സംസ്‌കാരം നാളെ  ( 1- 10- 2024 ചൊവ്വാ ) മൂന്നിന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.

ഭാര്യ പരേയായ ലീലാവതിയമ്മ നെച്ചിപ്പുഴുർ പുജിത്രമറ്റത്തിൽ കുടുംബാംഗം. മക്കൾ: സിന്ധു, സന്ധ്യ, സന്ദീപ് ആർ. മരുമക്കൾ: രമേശ് കുഴികണ്ടത്തിൽ (കുറിഞ്ഞി ) , പ്രസീത മേടയ്ക്കൽ ( മേവിട )

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version