Kottayam

നാൽപതാമത് ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയുടെ സ്വാഗത സംഘം രൂപീകരണവും ,ലോഗോ പ്രകാശനവും മുത്തോലി ടെക്നിക്കൽ സ്ക്കൂളിൽ നടന്നു

പാലാ: മുത്തോലി:നാൽപതാമത് ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയുടെ സ്വാഗത സംഘം രൂപീകരണവും ,ലോഗോ പ്രകാശനവും മുത്തോലി ടെക്നിക്കൽ സ്ക്കൂളിൽ നടന്നു.

പാലാ എം.എൽ.എ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ ,ജോസ് മോൻ മുണ്ടയ്ക്കൽ ,സജിത് ആർ.എസ് ,അനിലാ മാത്തുക്കുട്ടി ,വേണു വേങ്ങക്കൽ തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top