Kerala

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശാത്മക നിലപാടിൻ്റെ വക്താവായിരുന്നു സി.എഫ് തോമസ് എം.എൽ.എ എന്ന് ജോയി എബ്രാഹം

Posted on

പാലാ:- കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശാത്മക നിലപാടിൻ്റെ വക്താവായിരുന്നു സി.എഫ് തോമസ് എം.എൽ.എ എന്ന് സെക്രട്ടറി ജനറൽ ജോയി എബ്രാഹം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സി. എഫ് തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ജോഷി വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ജയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട്, അഡ്വ. ജോബി കുറ്റിക്കാട്ട്, ജോസ് എടേട്ട്, കുര്യാച്ചൻ വാഴയിൽ ,ബാബു മുകാല , ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, സിജി ടോണി, ബിജു വരിക്കാനി, ടോം ജോസഫ്, പി.ജെ ജോസഫ്, ദേവസ്യാ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version