Kerala

വാഹന അപകടത്തിൽ പരിക്കേറ്റ മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വാഹന അപകടത്തിൽ പരിക്കേറ്റ മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഒരാഴ്ച മുമ്പ് നീലേശ്വരം പോലീസ് സ്റ്റേഷൻ സമീപത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്.

കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണനെ നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top