Kerala

വള്ളിച്ചിറ പര്യാത്ത്പടവിൽ P.K തോമസ് നിര്യാതനായി

പാലാ :വള്ളിച്ചിറ : പര്യാത്ത്പടവിൽ P.K തോമസ് നിര്യാതനായി. പര്യാത്ത്പടവിൽ പരേതനായ P.T കുര്യാക്കോസിന്റേ  മൂത്തമകനാണ്. ഇദ്ദേഹം ദീർഘകാലം അമേരിക്കയിലായിരുന്നു. ശവസംസ്കാരം പിന്നീട് വള്ളിച്ചിറ ചെറുകര പള്ളിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top