കോട്ടയം :പാലാ :മരിയസദനത്തിലേയ്ക്ക് ക്രമാതീതമായി എത്തപ്പെടുന്ന മനോരോഗികളുടെ പുനർവിന്യാസം സംബന്ധിച്ചുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അതിനാവശ്യമായ മാർഗ്ഗങ്ങൾ തേടാനും, ഒരു അടിയന്തരയോഗം 2024 സെപ്റ്റംബർ 20 ഉച്ചകഴിഞ്ഞ് 2 മണിക്ക് മരിയസദനത്തിൽ ചേരുന്നു.
ഇപ്പോൾ മരിയസദനത്തിലെ രോഗികളായ ആളുകളുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനാൽ അത് നിയന്ത്രിക്കണമെന്ന് സാമൂഹ്യ ക്ഷേമവകുപ്പിൽ നിന്നും അറിയിപ്പ് സാഹചര്യത്തിലാണ് ചേരുന്നത്. ലഭിച്ചിരിക്കുന്ന യോഗം
ഗൗരവകരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ஊ പങ്കെടുക്കാൻ യോഗത്തിൽ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു സസ്നേഹം,
സന്തോഷ് മരിയസദനം