Kerala
ചേർപ്പുങ്കൽ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് പരിക്ക്
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ കൊട്ടാരക്കര സ്വദേശി കെ.സോമരാജനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.ചേർപ്പുങ്കൽ ഭാഗത്തു വച്ച് 8.30യോടെയാണ് അപകടം.