Kerala

ചേർപ്പുങ്കൽ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് പരിക്ക്

Posted on

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ കൊട്ടാരക്കര സ്വദേശി കെ.സോമരാജനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് 8.30യോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version