Kerala

പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽ സമാനും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം :തിടനാട് :പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽ സമാനും അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെ തിടനാട് – വെയിൽകാണാമ്പാറ കൊടും വളവിലാണ് അപകടം കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽ വാഹനമാണ് 5 മണിയോടെ മറിഞ്ഞത്.

ഡ്രൈവർ കൊല്ല o മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top