Kerala
ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂകൃഷി യുടെ വിളവെടുപ്പ് ഉദ്‌ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു
ഈരാറ്റുപേട്ട നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂകൃഷി യുടെ വിളവെടുപ്പ് ഉത്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ ബഹുമാനപ്പെട്ട ശ്രീമതി സുഹറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു.
നഗരസഭ സെക്രട്ടറി ജോബിൻ ജോൺ,ഡിവിഷൻ കൗൺസിലർ ശ്രീമതി നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി അശ്വതി വിജയൻ, ,കൃഷി ആഫീസർ ശ്രീമതി രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ,റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു.