Kerala

കസ്തൂരിരംഗൻ കരട് വിജ്ഞാപനം കടുത്തവഞ്ചന:കേരളകോൺഗ്രസ്

Posted on

വടക്കഞ്ചേരി:2024ജൂലൈ 31 ന്പുറത്ത് വിട്ടകസ്തുരിരംഗൻ കരട് വിജ്ഞാപനത്തിൽ കിഴക്കഞ്ചേരി1വില്ലേജിനെപൂർണമായിഉൾപ്പെടുത്തിയ നടപടി കടുത്ത വഞ്ചനയാണെ ന്ന് കേരളകോൺഗ്രസ്ഉന്നതാധികാരസമിതിഅംഗം അപു ജോൺ ജോസഫ്.5%മാത്രംവനമുള്ള കിഴക്കഞ്ചേരിയിൽജനവാസമേഖലകളെഒഴിവാക്കി പഞ്ചായത്ത്നൽകിയ ഭൂപടം അട്ടിമറിച്ച് വില്ലേജ്പ്രദേശംമുഴുവനായി കരട് മാപ്പിൽ ഉൾപ്പെട്ത്തിയതിനെതിരെ കേരള കോൺഗ്രസ് കർഷക യൂണിയൻ നടത്തിയ വില്ലേജ്ഓഫീസ്ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനെഅന്നമൂട്ടുന്ന കർഷകരെവഴിയാധാരമാക്കുന്ന നടപടികൾക്കെതിരെ മുഖ്യമന്ത്രിയെക്കണ്ട്കാര്യങ്ങൾ ധരിപ്പിക്കുമെന്ന്അദ്ദേഹംപറഞ്ഞു.കേരള കോൺഗ്രസ്തയ്യാറാക്കിയനിവേദനം കിഴക്കഞ്ചേരി വില്ലേജ് ഓഫീസർക്ക് നൽകിയാണ് ധർണ അവസാനിപ്പിച്ചത്.കർഷകയുണിയൻജില്ല പ്രസിഡൻ്റ് ചാർലിമാത്യൂഅധ്യക്ഷനായി. കേരളകോൺഗ്രസ്ജില്ലപ്രസിഡൻ്റ് ജോബി ജോൺ,കർഷക കോൺഗ്രസ്സംസ്ഥാനസെക്രട്ടറി TCഗീവർഗീസ്,Akcc ഗ്ലോബൽസെക്രട്ടറി ഡെന്നിതെങ്ങുംപിള്ളി,യൂത്ത്ഫ്രണ്ട്സംസ്ഥാനപ്രസിഡൻ്റ് KVകണ്ണൻ,K ശിവരാജേഷ്,ബേബിമുല്ല മംഗലം,TKവത്സലൻ,, VAബെന്നി,സന്തോഷ്എന്നിവർപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version