Kerala

മുണ്ടക്കയം കരിനിലം കതിരോലിൽ വീട്ടിൽ കെ വി ഭാസ്കരൻ (80) നിര്യാതനായി

മുണ്ടക്കയം: കരിനിലം 96 കവലയിൽ താമസിക്കുന്ന കതിരോലിൽ വീട്ടിൽ കെ വി ഭാസ്കരൻ (80) നിര്യാതനായി.

മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ),സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണി വീട്ടുവളപ്പിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top