Kerala

നരിയാങ്ങാനം സെന്റ് മേരീ മഗ്ദലേന യു പി സ്‌കൂൾ വൈവിധ്യങ്ങളുമായ് ഉയരങ്ങളിലേക്ക്:സ്കൂൾ റേഡിയോ ഉദ്ഘാടനം നടത്തി

Posted on

 

കോട്ടയം :നരിയാങ്ങാനം. സെന്റ് മേരീ മഗ്ദലേന യു  പി  സ്കൂളിൽ smm vibes 92.6 Schoolസ്കൂൾ റേഡിയോ ഉൽഘാടനം നടത്തി. കുട്ടികളുടെ വിവിധ കഴിവുകളുടെ വ്യത്യസ്തതമാർന്ന പരിപാടികൾ റേഡിയോയിലൂടെ ലഭ്യമാണ്. സ്മാർട്ട്‌ കിഡ്‌ഡിസ്, വീ ഫോർ യൂ, ഫൺട്ടൈം, കളറായിട്ടുണ്ട് ട്ടോ., കളിവീട്, വീട്ടിലെ ഷെഫ്, പിന്നെ പറയാം.

തുടങ്ങി വിനോദത്തിനും വിഞാനത്തിനുമായി വിവിധ പരിപാടികൾ തയാറാക്കിയിരിക്കുന്നു. റേഡിയോ പ്രവർത്തനങ്ങളുടെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ് ലിൻസി തോമസ് നിർവഹിച്ചു. അദ്ധ്യാപകരായ സോജൻ തോമസ്, ജിമ്മി ജോർജ്, ഷൈമോൾ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version