പാരീസ് ഒളിമ്പിക്സിൽ ചൈനയുടെ കുതിപ്പ് തുടരുന്നു. 28 സ്വർണ്ണവും ,25 വെള്ളിയും ,17 വെങ്കലവുമാണ് ചൈന നേടിയത്.ആകെ 70 മെഡലുകളാണ് ചൈന നേടിയത് എന്നാൽ ആ കെ മെഡൽ നേട്ടത്തിൽ ചൈനയെ കടത്തിവെട്ടി 95 മെഡലുകളാണ് അമേരിക്ക നേടിയിട്ടുള്ളത്. ഒരു സ്വർണ്ണത്തിൻ്റെ മാത്രം വ്യത്യാസമാണ് ചൈനയുമായുള്ളത്.27 സ്വർണ്ണം. 35 വെള്ളി ,33 വെങ്കലവുമായി രണ്ടാം സ്ഥാനത്താണ് അമേരിക്ക
മൂന്നാം സ്ഥാനത്ത് ആസ്ട്രേലിയയും ,നാലാം സ്ഥാനത്ത് ഫ്രാൻസും ,അഞ്ചാം സ്ഥാനത്ത് ബ്രിട്ടനുമാണുള്ളത്.ഇന്ന് ഹോക്കിയിൽ വെങ്കലം ലഭിച്ചതോടെ ഇന്ത്യ 69-)o സ്ഥാനത്താണുള്ളത്. 68- ) o സ്ഥാനത്തുള്ളത് മംഗോളിയയാണ്. അവർക്ക് ഒരു വെള്ളി മെഡൽ മാത്രമാണുള്ളത്.