Kerala

മദ്യ വ്യവസായ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമനിധിയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകണം. (കെ.ടി.യു.സി.എം)

 

പാലാ: മദ്യവ്യവസായ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമനിധിയിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് മദ്യവ്യവസായ തൊഴിലാളി യൂണിയൻ (കെ ടി യു സി എം)കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിയൻ സെക്രട്ടറി ബാബു ജോസ് അധ്യക്ഷതവഹിച്ച യോഗം, കെ ടി യു സി എം സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, കെ കെ ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ജോസ് തോമസ്, കുര്യൻ തോമസ്, മാതാ സന്തോഷ്, സാബു കാരക്കൽ, പാപ്പച്ചൻ മുരിങ്ങാൽ, കെ എസ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top