Crime
വിവാഹവാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ
കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡി പ്പിച്ച കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ടയിൽ മുഹമ്മദ് ഹാഫിസ് (24) ആണ് കടവന്ത്ര പോലീസിന്റെ പിടി യിലായത്.
മുഹമ്മദ് ഇൻസ്റ്റഗ്രാം വഴി പരിചയ ഹാഫിസ് പ്പെട്ട യുവതിയെ വിവാഹവാ ഗ്ദാനം നൽകി പീഡിപ്പിച്ചതാ യാണ് പരാതി. കടവന്ത്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം. രതീഷ്, എസ്.ഐ. ദിനേശ്, എ.എസ്.ഐ. ദിലീപ്‌കുമാർ എന്നി വർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ ഡ് ചെയ്തു.