Crime

കുറവിലങ്ങാട് കോഴയിൽ നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു കയറി രണ്ട് കാഞ്ഞിരപ്പള്ളി സ്വദേശികൾക്ക് പരിക്ക്

Posted on

പാലാ . നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു കയറി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശികളായ ട്രീസ ലിയ (46) അഖിൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

5 മണിയോടെ കുറവിലങ്ങാട് കോഴ ജംഗ്ഷനു സമിപമായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version