പാലാ :ഇന്നലെ മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ പൈക സ്വദേശി ജോസ് സെബാസ്റ്റ്യൻ ( 42) സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .
ഉച്ചകഴിഞ്ഞ് പാലാ മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .