പാലാ: മീനച്ചിൽ താലൂക്ക് റബ്ബർ തടിവെട്ട് (കട്ടൻസ് ) തൊഴിലാളി യൂണിയൻ സംയുക്തയോഗം 8-8-2024 വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പാലാ സി.പി.(എം) ഓഫീസിൽ കൂടുന്നതാണെന്ന് സംയുക്ത യൂണിയൻ നേതാക്കന്മാരായ ജോസുകുട്ടി പൂവേലിൽ,
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
അഡ്വ. വി.ജെ ജയിംസ്, കെ.ടി.യു.സി.എം, റ്റി ആർ. വേണുഗോപാൽ,കുരിയാക്കോസ് ജോസഫ്, സി ഐ ടി യു ,എം ജി ശേഖരൻ,ബാബു കെ ജോർജ്,എ.ഐ.ടി.യു.സി,രാജൻ കൊല്ലംപറമ്പിൽ,അഡ്വ.വി. ജെ ജോസ്,ഐ എൽ.റ്റി.യു.സി. എന്നിവർ അറിയിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)