Kerala
. ഇറക്കത്തിൽ സൈക്കിളിൻ്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് മരത്തിൽ പോയി ഇടിച്ചു സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
പാലാ . ഇറക്കത്തിൽ സൈക്കിളിൻ്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് മരത്തിൽ പോയി ഇടിച്ചു രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് .
ഗുരുതരമായ പരുക്കേറ്റ സഹോദരങ്ങളായ ഇടുക്കി തട്ടംപുഴ സ്വദേശികൾ അശ്വന്ത് ബിനു (11) അശ്വിൻ ബിനു (15) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.