കോട്ടയം :ഇടമറുക് : കടപ്ലാക്കൽ പരേതനായ കെ. എസ്. തോമസ് ( കടപ്ലാക്കൽ സാറിന്റെ ) ഭാര്യ മേരി തോമസ് 90 അന്തരിച്ചു . പരേത ഭരണങ്ങാനം മറ്റത്തിൽ കുടുംബാംഗമാണ് . സംസ്കാരശുശ്രൂഷകൾ നാളെ 16/08/2024 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 pm ഭവനത്തിൽ നിന്ന് ആരംഭിച്ച് ഇടമറുക് സെന്റ് ആന്റണിസ് പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ Dr. ബാബു തോമസ് G. G. Dental clinic Ettumanur, വിൽസൺ Rtd. HM. CKMHSS Manimooly, ഷാജു തോമസ് Rtd HM Govt Hss Tirur,
റോയ് തോമസ് HOD Maths Brilliant study Centre Pala. Consumer protection council of kerala മുൻ ജില്ല സെക്രട്ടറി, ഷിബു തോമസ് Rtd HSA Govt. HSS puthupady, ജയ തോമസ് HM AMLP SCHOOL CHERAKKAPARAMBA East, സുജ തോമസ് Tr GMLPS Koyappa. മരുമക്കൾ പ്രഫ സൂസി ബാബു Rtd. Prof. CMS collage Kottayam, ടെസ്സി വിൽസൺ Rtd HSA CKMHSS Manimooly, ഷേർളി ഷാജു Rtd HSA Ozhur HS, ടെസ്സി റോയ് Rtd HSA Govt THS Teekoy, ആൻസി ഷിബു Govt Homeo Hospital Kakavayal, ബെന്നി മൈക്കിൾ Rtd. Tr. Aups Pullanchery, അനി ഐസക്ക് AE. Farooq Municipality