Kerala

ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരന് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ഫ്‌ളാറ്റ്‌ഫോമില്‍ വച്ച്  നായയുടെ കടിയേറ്റു

Posted on

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ഫ്‌ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്.

മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്. ഇയാളെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. സഹായത്തിന് റെയില്‍വേ അധികാരികള്‍ എത്തിയില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version