കോട്ടയം :പാലാ: ബൈക്കിൽ അജ്ഞാത വാഹനമിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ക്രിസ്റ്റോ ജോസഫിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ എറ്റുമാനൂർ – പാലാ റൂട്ടിൽ ചേർപ്പുങ്കൽ തടിമിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം