Kerala
ഇടനാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുടക്കച്ചിറ സ്വദേശിയായ യുവാവിന് പരിക്ക്
പാലാ: ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ കുടക്കച്ചിറ സ്വദേശി കെവിൻ ആൻ്റണിയെ (21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടനാട് ഭാഗത്തു വച്ചായിരുന്നു അപകടം.