പാലാ: പെയിൻ്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് പരുക്കേറ്റ അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി സുരജിത്തിനെ ( 21 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് തോട നാൽ ഭാഗത്തു വച്ചായിരുന്നു അപകടം.
കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് ജോലിക്കാരാണ് പരിക്ക്
By
Posted on