Kerala
വ്യാസപുരം കൊല്ലാപറമ്പ് വെളിയിൽ സൗദാമിനിയമ്മ (86) നിര്യാതയായി
ആലപ്പുഴ :ആര്യാട് പഞ്ചായത്ത് 14-ാംവാർഡിൽ വ്യാസപുരം കൊല്ലാപറമ്പ് വെളിയിൽ സൗദാമിനിയമ്മ (86) നിര്യാതയായി.
സംസ്കാരം(20-07-24) ഇന്ന് രാവിലെ 10 30 ന് വ്യാസപുരം ശിവക്ഷേത്രത്തിന് അടുത്തുള്ള വീട്ടുവളപ്പിൽ.