Kerala
പൊൻകുന്നം എ. എസ്.ഐ ബിജു എം.ജി യുടെ മാതാവ് പ്രശാന്ത നിലയത്തിൽ (പടിയാനിക്കൽ) പരേതനായ ഗോപാലൻ നായരുടെ ഭാര്യ രാധാമണിയമ്മ (88) നിര്യാതയായി: സഞ്ചയനം ഇന്ന് വൈകിട്ട് 7 ന് വീട്ട് വളപ്പിൽ
പൊൻകുന്നം എ. എസ്.ഐ ബിജു എം.ജി യുടെ മാതാവ് രാധാമണിയമ്മ (88) നിര്യാതയായി: സഞ്ചയനം ഇന്ന് വൈകിട്ട് 7 ന് വീട്ട് വളപ്പിൽ
പാലാ: പൊൻകുന്നം എ. എസ്.ഐ ബിജു എം.ജി യുടെ മാതാവ് രാധാമണിയമ്മ (88) വാർദ്ധ്യകൃ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ച തിരിഞ്ഞ് 12.30 ഓടെ നിര്യാതയായി.
സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വീട്ടിൽ നടക്കുന്നതാണ് .അഭ്യുദയ കാംക്ഷികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് പടിയാനിക്കൽ കുടുംബാംഗങ്ങൾ അറിയിച്ചു.
മകൻ :ബിജു എം.ജി പൊൻകുന്നം എ. എസ്.ഐ
മകൾ: ബിന്ദു പനന്താനത്ത്
ഭവനം :പാലാ വലവൂർ ഉഴവൂർ റൂട്ടിൽ നാല് കിലോമീറ്റർ മാറി കരുണാലയം മഠത്തിനു സമീപം .