Kerala

കരൂർ തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ വച്ച് സൗജന്യ കേൾവി പരിശോധന ക്യാമ്പ്

Posted on

കരൂർ തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ വച്ച് 2024 ജൂലൈ 21 ഞായറാഴ്ച രാവിലെ 7:30 മുതൽ 1 PM വരെ പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കരൂർ സ്വാശ്രയ സംഘവും, പിതൃവേദി, മാതൃവേദിയും ചേർന്ന് സൗജന്യ കേൾവി പരിശോധന ക്യാമ്പും,

സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു.ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു. 8136 889 100, 9632 351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സ്ഥലം : കരൂർ തിരുഹൃദയ ദേവാലയ പാരിഷ്ഹാൾ.
സമയം : 7:30 am to 1pm.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version